പൂർണിമ എന്നെ കണ്ടിട്ട് ശ്രദ്ധിക്കാതിരുന്നപ്പോൾ മമ്മൂട്ടി വേഗം ഇടപെട്ട് പൂർണിമയെ വിളിച്ചു

#കലൂര്‍ ഡെന്നിസ്

1982 ഒക്ടോബറിലാണ് ഞാൻ തിരക്കഥ എഴുതിയ 'ആ രാത്രി'യുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങുന്നത്. പ്രേംനസീർ, മധു, സോമൻ തുടങ്ങിയവർ അഭിനയിച്ച മൾട്ടി സ്റ്റാർസ് ചിത്രങ്ങളായ 'രക്ത'വും 'കർത്തവ്യ'വും കഴിഞ്ഞ് ഞാനും ജോഷിയുംകൂടി ചെയ്ത മൂന്നാമത്തെ ചിത്രമാണ് 'ആ രാത്രി'. രക്തത്തിന്റെയും കർത്തവ്യത്തിന്റെയും വമ്പൻ വിജയം കണ്ട് ഇതേ സ്റ്റൈലിലുള്ള ഒരു മൾട്ടിസ്റ്റാർ ചിത്രം ഉടനെ ചെയ്യണമെന്നുള്ള ആഗ്രഹവുമായി എവർഷൈൻ പ്രൊഡക്ഷൻസിന്റെ സാരഥികൾ ഞങ്ങളെ കാണാൻ വന്നിരുന്നു. പക്ഷേ. കർത്തവ്യത്തിന്റെ ഷൂട്ടിങ് സമയത്തുതന്നെ ഞങ്ങൾ ജൂബിലിക്കുവേണ്ടി 'ആ രാത്രി' ചെയ്യാമെന്നുള്ള തീരുമാനത്തിൽ എത്തിച്ചേർന്നിരുന്നു.

Content Highlights: Kaloor Dennis recalls his first encounter with Poornima, a memory that still lingers

Continue reading