ന്യൂജെൻ അച്ഛന്മാരുടെ മാനസികസമ്മർദങ്ങളും ആകുലതകളും എങ്ങനെ പരിഹരിക്കാം?

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

അമ്മമാരുടെ സമ്മർദങ്ങളും പ്രശ്‌നങ്ങളും സമൂഹം ചർച്ച ചെയ്യാറുണ്ടെങ്കിലും, അച്ഛന്മാരുടെ ആകുലതകൾ പലപ്പോഴും ആരും കേൾക്കാറില്ല. ലോക മാതൃദിനം ആഘോഷിക്കപ്പെടുന്ന പൊലിമയിൽ ഫാദേഴ്സ് ഡേ കൊണ്ടാടി തുടങ്ങിയിട്ടില്ല എന്നതും യാഥാർഥ്യമാണ്.

പണ്ടൊക്കെ വീട്ടിലെ ബ്രെഡ് വിന്നർ അല്ലെങ്കിൽ ഏക വരുമാനക്കാരൻ മിക്കപ്പോഴും അച്ഛൻ മാത്രമായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയെന്നതാണ് അന്നൊക്കെ അദ്ദേഹത്തിന്റെ പ്രധാന ചുമതല. ഇന്ന് അതല്ല സ്ഥിതി. കുട്ടികളോട് കൂട്ടുകൂടുന്ന, അവരുടെ ഹോംവർക്കിൽ സഹായിക്കുന്ന, ഒപ്പം കളിക്കുന്ന ഈ 'പെർഫെക്റ്റ് ഡാഡ്' റോളിലേക്ക് അച്ഛന്മാരും മാറിത്തുടങ്ങി. എന്നാൽ ഇതിനിടയിലും ജോലിസ്ഥലത്തെ കടുത്ത മത്സരങ്ങളും വീട്ടുത്തരവാദിത്വവും ഒരുപോലെ കൊണ്ട് നടക്കുന്നത് ഇവർക്ക് വലിയ മാനസികസമ്മർദമുണ്ടാക്കുന്നു.

Content Highlights: Shift from traditional breadwinner roles to active 'perfect dad' involvement. Increased mental health strain due to work-life conflict. Guilt over missing 'quality time' and developmental milestones

Continue reading