50 വയസ്സിൽ താഴെയുള്ളവർക്ക് പ്രോസ്‌റ്റേറ്റ് കാൻസർ വരുമോ? ലക്ഷണങ്ങൾ എന്തെല്ലാം?

ഫോട്ടോ: Magnific
ഫോട്ടോ: Magnific

പുരുഷന്മാരിൽ സാധാരണയായി കാണുന്ന കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. പ്രധാനമായും പ്രായം കൂടിയവരിലാണ് ഇത് കൂടുതലായി കാണുന്നത്. പല പ്രോസ്റ്റേറ്റ് കാൻസറുകളും വളരെ പതുക്കെ വളരുന്നതിനാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള ചികിത്സ ആവശ്യമില്ല. രോഗത്തിന്റെ വ്യാപനം, അതിന്റെ സ്വഭാവം, രോഗിയുടെ ആരോഗ്യനില എന്നിവ വിലയിരുത്തിയാണ് ചികിത്സ തീരുമാനിക്കുന്നത്.

1. പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാൻ പറ്റുമോ?
ആദ്യഘട്ടത്തിലെ പ്രോസ്റ്റേറ്റ് കാൻസർ പലപ്പോഴും യാതൊരു ലക്ഷണവും ഉണ്ടാക്കാറില്ല. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ കാത്തിരിക്കാതെ, അനുയോജ്യമായ പ്രായത്തിൽ പ്രോസ്‌റ്റേറ്റ്-സ്‌പെസിഫിക് ആന്റിജൻ (PSA Test) പരിശോധനയെക്കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്യുന്നതാണ് നേരത്തെ കണ്ടെത്താനുള്ള പ്രധാന മാർഗം. സംശയമുള്ളവരിൽ കൂടുതൽ പരിശോധനകൾ നടത്തി രോഗം തുടക്കത്തിലേ കണ്ടെത്താം.

Content Highlights: Prostate cancer is a slowly progressing disease mainly affecting older men. Often develops without early symptoms, though urinary difficulties may occur. Early detection is possible through PSA tests and digital rectal exams.

Continue reading