തലച്ചോറിന് സഹായം വേണം; സ്ട്രോക്ക് തിരിച്ചറിയാൻ FAST ഓർക്കുക

പ്രതീകാത്മകചിത്രം/Freepik
പ്രതീകാത്മകചിത്രം/Freepik

ഇന്ന് ജൂലൈ 2, ലോക മസ്തിഷ്‌ക ദിനമാണ്. Brain Health Access for all എന്നതാണ് ഈ വർഷത്തെ പ്രമേയമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മികച്ച നിലവാരമുള്ള മസ്തിഷ്‌കാരോഗ്യം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

നമ്മുടെ ശരീരത്തിലെ ഏറ്റവും തിരക്കേറിയ അവയവം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, അത് നമ്മുടെ മസ്തിഷ്‌കമാണ്. എല്ലാ ശരീര അവയവങ്ങളുടേയും പ്രവർത്തനം മസ്തിഷ്‌കവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അവയ്ക്ക് പ്രവർത്തിക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതും, നിയന്ത്രിച്ച് നിർത്തുന്നതുമെല്ലാം മസ്തിഷ്‌കമാണ്. ഹൃദയത്തിന്റെ മിടിപ്പും, ശ്വസനവും, ചിന്തകളും, ഓർമ്മകളും വിചാര വികാരങ്ങളും, ശരീര ചലനങ്ങളുമെല്ലാം നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണ്.

Content Highlights: 10-warning-signs-brain-health-2026

Continue reading