സൂര്യയ്ക്ക്‌ എവിടെയാണ് ചുവടുപിഴച്ചത്? തമിഴ്‌സിനിമയിൽ പലരും കാണിക്കാത്ത ധൈര്യം സൂര്യയ്ക്കുണ്ടായി

#ബൈജു പി. സെൻ

നടിപ്പിൻ നായകൻ സൂര്യയുടെ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം ‘കറുപ്പ്’ പ്രദർശനത്തിനെത്തി. വെള്ളിത്തിരയിൽ വെടിക്കെട്ട് തീർക്കുന്ന ജനപ്രിയനായകന്റെ രണ്ടാമൂഴമാണിത്. ആർ.ജെ. ബാലാജി സംവിധാനംചെയ്ത, കഥയിലും കഥാപാത്രത്തിലും ഏറെ സസ്പെൻസ് സമ്മാനിക്കുന്ന ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് സൂര്യയെത്തുന്നത്. തൃഷയാണ് നായിക. രണ്ടുപതിറ്റാണ്ടിനുശേഷമാണ് ഈ കൂട്ടുകെട്ട് ആവർത്തിക്കുന്നത്. യുവസംഗീതസംവിധായകൻ സായ് അഭ്യങ്കറാണ് ‘കറുപ്പി’ന്റെ സംഗീതം നിർവഹിക്കുന്നത്. ഏറെ പ്രതിസന്ധികൾക്കൊടുവിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വെല്ലുവിളികളെ ഇതിനുമുമ്പും അതിജീവിച്ചിട്ടുള്ള സൂര്യയുടെ സിനിമാജീവിതത്തിലൂടെ...

കറുപ്പ് എന്ന ചിത്രത്തിൽനിന്ന്

Content Highlights: suriya-career-analysis-kanguva-karuppu-2026

Continue reading