'20 വർഷത്തെ സിനിമാജീവിതത്തിൽ ഇതാദ്യം; ഭാഗ്യമായി കരുതുന്നു': സൈജു കുറുപ്പ്‌

'മോഹിനിയാട്ടം' ചിത്രത്തിൽ നിന്ന്
'മോഹിനിയാട്ടം' ചിത്രത്തിൽ നിന്ന്

മലയാള സിനിമയിൽ സ്വാഭാവിക അഭിനയം കൊണ്ട് തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് സൈജു കുറുപ്പ്. വില്ലനായും സ്വഭാവ നടനായും ഹാസ്യ താരമായും പ്രേക്ഷകരെ കയ്യിലെടുത്ത സൈജു തന്റെ ഇരുപതാം സിനിമാ വർഷത്തിൽ 150-ാം ചിത്രത്തിന്റെ നിറവിലാണ്. നിർമ്മാതാവ് എന്ന നിലയിൽ തന്റെ രണ്ടാമത്തെ ചിത്രമായ 'മോഹിനിയാട്ടം' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹമിപ്പോൾ. അതേ സന്തോഷത്തിൽ താരം സിനിമയെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചും മനസ്സ് തുറക്കുന്നു.

കരിയറിലെ 150-ാമത് സിനിമ, അതും ആദ്യമായി ഒരു കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രം വിഷു റിലീസായി എത്തി. എങ്ങനെയുണ്ട് ഈ അനുഭവം?

Content Highlights: Saiju Kurup reflects on his 150th film Mohiniyattam, his journey as a producer in 2026, and the success of his latest projects.

Continue reading