വായ്‌നാറ്റം മറികടക്കാൻ വഴികൾ; പ്രമേഹം, കാൻസർ, വൃക്കരോഗം എന്നിവയുടെ ലക്ഷണമാകാം

പ്രതീകാത്മചിത്രം/Shutterstock Images
പ്രതീകാത്മചിത്രം/Shutterstock Images

വൃത്തിയില്ലായ്മയുടെ സൂചനയാണ് വായ്‌നാറ്റം എന്ന് കരുതുന്നവരാണ് ഭൂരിഭാഗംപേരും. വായയുടെ ശുചിത്വം കൃത്യമായി പാലിക്കാത്തത് വായ്‌നാറ്റത്തിനുള്ള പ്രധാന കാരണമാണ്. മറ്റുചില ഘടകങ്ങളും വായ്‌നാറ്റത്തിലേക്ക് നയിക്കാറുണ്ട്. കാരണങ്ങള്‍ എന്തുതന്നെയായാലും വായ്‌നാറ്റം വ്യക്തിയുടെ സാമൂഹികജീവിതത്തിലും മാനസികാരോഗ്യത്തിലുമെല്ലാം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. 

വായ്‌നാറ്റത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ 80 ശതമാനവും വായയുമായി ബന്ധപ്പെട്ടവയാണ്.  

Content Highlights: bad breath solutions

Continue reading