ആ പുകമറ, മനസ്സിന്റെയോ തലച്ചോറിന്റെയോ? അറിയാം ബ്രെയിൻഫോഗിനെപ്പറ്റി

സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിൽ ശരിയായ ഒരു സെൽഫ് അസ്സെസ്സ്മെന്റ് ഈ കാലത്ത് അത്യാവശ്യമാണ്. മെന്റൽ ഹെൽത്തും ഫിസിക്കൽ ഹെൽത്തും ബാലൻസ് ചെയ്തു നിർത്തുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ചലഞ്ചിങ് ആയിട്ടുള്ളൊരു ടാസ്‌ക് തന്നെയാണ്.
ഫോൺ ഉപയോഗം
നിങ്ങൾ എത്ര നേരമാണ് സോഷ്യൽ മീഡിയ അല്ലെങ്കിൽ ഫോൺ നോക്കുന്നത്? കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും ഫോണിന്റെ അമിതമായ ഉപയോഗം വലിയ പ്രശ്‌നമാണ്. ഫോണിന്റെ ദീർഘകാലമായുള്ള ഉപയോഗം മനുഷ്യനെ വൈകാരികമായി ശൂന്യമാക്കുകയും ഭയത്തിന്റെ ഘടകങ്ങൾ കൂട്ടുകയും ചെയ്യുന്നു. ഇത് മാനസിക അസ്ഥിരതയ്ക്കും കോഗ്‌നിറ്റീവ് കഴിവുകൾ കുറയുന്നതിനും കാരണമാകുന്നു. ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഇതിനുണ്ട്. ഒപ്പം ജോലിയുമായും മറ്റും ബന്ധപ്പെട്ട സമ്മർദ്ദവും കൂടെയാകുമ്പോൾ ശരീരം രോഗങ്ങളിലേക്ക് വഴിമാറുന്നു. ഇത്തരത്തിലുള്ള അവസ്ഥകളിൽ ഒന്നാണ് 'ബ്രെയിൻ ഫോഗ്' അഥവാ തലച്ചോറിലെ പുകമറ.
Content Highlights: Brain fog affects thinking, memory, and concentration, making daily tasks challenging., Common triggers include lack of sleep, high stress, nutritional deficiencies, and post-viral conditions., Ayurvedic treatments like Panchakarma, herbal teas, and yoga help restore cognitive balance and immunity.