‘ലോകത്തിലെ ഏറ്റവും പുരാതനമായ ശിവലിംഗം അവിടെയാണ്; ഒരുപാട് രഹസ്യങ്ങളും’

''നിങ്ങൾ ഗുഡിമല്ലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ''? -അവരുടെ ചോദ്യം പെട്ടെന്നായിരുന്നു. അറിയില്ലെന്ന ഭാവത്തിൽ തലയാട്ടി. ''ലോകത്തിലെ ഏറ്റവും പുരാതനമായ ശിവലിംഗം അവിടെയാണ്, ഞങ്ങളുടെ ഗ്രാമമാണ് അത്''.
Content Highlights: Home to the world's oldest known Shiva Linga dating back to 3rd century BCE., Unique architectural fusion of Dravidian and Nagara styles., Located near the scenic Swarnamukhi River in Andhra Pradesh., Essential travel information including transport, timings, and nearby attractions for 2026., Rich historical significance involving Pallava, Chola, and Vijayanagara dynasties.