ഒരു കലയെ സ്വന്തംപേരില്‍ പതിപ്പിച്ച ഇന്ത്യയിലെ ഏകഗ്രാമം

പ്രായംകടന്ന പകല്‍ പുതയ്ക്കാന്‍ കരിമ്പടം നിവര്‍ത്തുമ്പോഴേക്കും അണിയറയില്‍ വേഷക്കാരുടെ കണ്‍പുരികങ്ങള്‍ മഷികൊണ്ട് കറുത്തുകഴിയും. നിവര്‍ന്നുജ്വലിക്കുന്ന നിലവിളക്കിന്റെ മുന്‍പില്‍നിന്ന് മദ്ദളത്തിന്റെ മന്ദ്രമധുരധ്വാനം പൊങ്ങിത്തുടങ്ങുമ്പോള്‍, രാത്രിയുടെ പ്രഥമയാമത്തിന്റെ തൃതീയാംശം ബാക്കിയുണ്ടാവും. കിഴക്ക് പുലരിച്ചെന്തിരശ്ശീല നീട്ടിപ്പിടിക്കുമ്പോഴേ, പന്തലില്‍ കളി അവസാനിക്കൂ...
(കെ.പി.എസ്.മേനോന്‍രചിച്ച 'കഥകളിരംഗം' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ വള്ളത്തോള്‍ കുറിച്ച വരികള്‍).
Content Highlights: Journey into Aayiramthengu, a unique village in Kerala known for its rich Kathakali heritage.