'സ്‌നേഹം തുളുമ്പുന്ന കുഞ്ഞുകൈകളാൽ അവൾ എന്നെ ബന്ധിച്ചിടുന്നതുപോലെ തോന്നും': വിജയരാഘവൻ

#തയ്യാറാക്കിയത്: രേഖ നമ്പ്യാർ
വിജയരാഘവനും ഭാര്യ സുമയും, എൻ.എൻ.പിള്ള ഭാര്യ ചിന്നമ്മയ്‌ക്കൊപ്പം (ഫയൽചിത്രം)
വിജയരാഘവനും ഭാര്യ സുമയും, എൻ.എൻ.പിള്ള ഭാര്യ ചിന്നമ്മയ്‌ക്കൊപ്പം (ഫയൽചിത്രം)

ആനപ്പാറ അച്ചമ്മയ്ക്ക് മാത്രമല്ല, പെൺകുലത്തിനാകെ ഭ്രഷ്ട് കല്പിച്ച് 'സ്ത്രീകൾക്ക് പ്രവേശനമില്ല' എന്ന ബോർഡും തൂക്കി ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന അഞ്ഞൂറാനെ ഓർമ്മിപ്പിക്കുന്നുണ്ട് സ്‌ക്രീനിലെ വിജയരാഘവൻ പലപ്പോഴും. എന്നാൽ നായകനായും സ്വഭാവനടനായും വില്ലനായുമൊക്കെ പ്രേക്ഷകമനസ്സോട് ചേർന്നുനിന്ന നടന്റെ ജീവിതകഥയിൽ, ആ കരുത്തിന് പിന്നിൽ ചില ശക്തമായ സ്ത്രീമുഖങ്ങളുണ്ട്.

അച്ഛൻ എൻ.എൻ.പിള്ള എന്ന മഹാനടനെപ്പോലെതന്നെ, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയും അഭിനയജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ചവർ. അമ്മ ചിന്നമ്മ, ചിറ്റ ഓമന, സഹോദരി സുലോചന, നല്ലപാതി സുമ... തന്റെ ജീവിതത്തെയും മനസ്സിനെയും രൂപപ്പെടുത്തിയ സ്ത്രീരത്നങ്ങളെക്കുറിച്ച് മനസ്സുതുറന്ന് സംസാരിക്കുകയാണ് വിജയരാഘവൻ.

Content Highlights: Insight into the profound influence of mother Chinnamma and aunt Omana on actor vijayaraghavans life. The technical acting lessons learned from his aunt and sister Sulochana. A candid perspective on his marriage and the role of his wife, Suma.

Continue reading