'ഒരു വലിയ കുടുംബത്തിലേക്ക് വന്നുചേരുന്നത് പോലെയായിരുന്നു എനിക്ക് പട്ടാളത്തിൽ ചേരൽ'

''ആര്‍മി പുരുഷന്മാരുടെ ലോകമാണ്. സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാവുമോ?''
ദില്ലിനോര്ത്ത് ബ്ലോക്കിലെ ആര്‍മി മെഡിക്കല്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫീസ്. ഡെന്റല്‍ ഓഫീസേഴ്സിനുവേണ്ടിയുള്ള ഇന്റര്‍വ്യൂ നടക്കുകയാണ്. പത്തുപതിന്നാലു പേരുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ മിക്കവരും ഡെന്റല്‍ കോറിന്റെ സീനിയര്‍ ഓഫീസേഴ്സാണ്. വളരെ നീണ്ടുപോയ ഇന്റര്‍വ്യൂ. എന്നോട് ചോദിച്ച ഒട്ടേറെ ചോദ്യങ്ങളില്‍ ഒന്ന് ഇതായിരുന്നു. (2001-ലാണ്. ഇന്ത്യന്‍ ആര്‍മിയില്‍ സ്ത്രീകള്‍ ഇപ്പോഴുള്ളതിലുമെത്രയോ കുറവാണ് അന്ന്).
Content Highlights: A female officer shares her experiences in the Indian Army, from initial anxieties to finding camaraderie and gender equality.