സൗരോർജ ഗവേഷണത്തിനായി ജർമനിയിലെ 2.5 കോടി രൂപയുടെ ഫെലോഷിപ്പ് നേടിയ മലയാളി

വിദ്യ എസ്. മേനോൻ
വിദ്യ എസ്. മേനോൻ

അക്കാദമിക് രംഗത്തും ഗവേഷണത്തിലും മികവ് തെളിയിക്കുന്നവർക്ക് മുന്നിൽ സാധ്യതകളുടെ വലിയൊരു ലോകമുണ്ട്. സൗരോർജ ഗവേഷണ രംഗത്ത് കൈവരിച്ച മികച്ച നേട്ടത്തിന് ജർമനിയിലെ 2.5 കോടിയുടെ 'വാൾട്ടർ ബെഞ്ചമിൻ' ഫെലോഷിപ്പ് നേടിയിരിക്കുകയാണ് മലയാളി ഗവേഷകയായ ഡോ. വിദ്യ എസ്. മേനോൻ. രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷം ഫിസിക്‌സും ടെക്‌നോളജിയും സമന്വയിക്കുന്ന ഇന്റർഡിസിപ്ലിനറി ഗവേഷണത്തിലൂടെയാണ് വിദ്യ ഈ നേട്ടത്തിലേക്ക് എത്തിയത്. ജർമനിയിലെ പോസ്റ്റ്‌ഡോക്ടറൽ ഗവേഷകയായ മലപ്പുറം കോട്ടക്കൽ സ്വദേശി വിദ്യ സംസാരിക്കുന്നു.

പോസ്റ്റ്‌ഡോക്ടറൽ ഗവേഷണം വരെയെത്തിയ അക്കാദമിക് യാത്രയെക്കുറിച്ച് പറയാമോ?

Content Highlights: Malayali researcher Dr. Vidya S. Menon secured Germany's Walter Benjamin Fellowship for solar energy research., The interdisciplinary research focuses on Antimony Chalcogenide-based solar cells to bridge lab scale to market., International networking through academic conferences is vital for securing global post-doctoral positions., Persistence is crucial, as funding is competitive and initial proposal rejections are common before success

Continue reading