ചുരുളൻ മുടിയുടെ രഹസ്യങ്ങൾ പറയുന്നു;അംബികാപിള്ളയും നൂറിനും മെറീനയും ഐശ്വര്യയും

പ്രതീകാത്മകചിത്രം (Shutterstock imgaes)
പ്രതീകാത്മകചിത്രം (Shutterstock imgaes)

തഴുകിത്തലോടുന്ന ഇളംകാറ്റില്‍ അഴകോടെ പറക്കുന്ന മുടിച്ചുരുളുകള്‍. ചുരുണ്ട മുടിയിഴകള്‍ ഒരു സ്റ്റേറ്റ്മെന്റാണ്. അഴകിന്റെ മറുവാക്ക്. പുകച്ചുരുള്‍പോലെയും പുഴപോലെയും ഒഴുകുന്ന കേളി-വേവി ഹെയര്‍ സ്‌റ്റൈലുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്.

കാഴ്ചയില്‍ അതിമനോഹരമെങ്കിലും സ്വഭാവത്തില്‍ അല്പം പ്രശ്നക്കാരനാണ് കേളി ഹെയറുകള്‍. എപ്പോഴും മുടി കെട്ടുകുടുങ്ങുക, മുടിയുടെ അറ്റം പിളരുക, ഫ്രിസി ഹെയര്‍ ആയി പറന്നുകിടക്കുക... വികൃതികള്‍ ഒരുപാടുണ്ട്. ചുരുണ്ട മുടിയെ ആരോഗ്യത്തോടെ ആകര്‍ഷകമാക്കാനുള്ള വഴികളറിയാം. 

Content Highlights: Learn how to care for curly hair from experts. Get tips on styling, products, and maintaining healthy, beautiful curls.

Continue reading