കാർഡ്ബോർഡ് വേസ്റ്റുകൾ മുറിച്ചൊട്ടിച്ച് പാഴ്സൽ അയച്ചു തുടങ്ങിയ സംരംഭം, ഇന്ന് വർഷം ഒരുകോടിയിലേറെ വരുമാനം

#അക്ഷര അർജുൻ
ശ്രുതി
ശ്രുതി

താണിക്കുടം എന്ന ചെറുഗ്രാമത്തിൽ നിന്ന് പഠിച്ചുവളർന്ന് അമ്മയ്ക്കും അമ്മൂമ്മയ്ക്കും താങ്ങും തണലുമായവൾ. എട്ടുവയസ്സുള്ളപ്പോൾ വെടിമരുന്നപകടത്തിൽ പൊള്ളലേറ്റ് അച്ഛന്റെ മരണം. മൂന്ന് പെണ്ണുങ്ങൾക്കൊപ്പം കഷ്ടപ്പാടുകളുടെയും ബുദ്ധിമുട്ടുകളുടെയും നടുവിലൂടെയായിരുന്നു ശ്രുതിയുടെ ജീവിതം.

എന്നാലിന്ന്, പ്രതിവർഷം ഒന്നേകാൽ കോടി രൂപ വരുമാനമുള്ള, നിരവധി സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന സംരംഭക കൂടിയാണ് ശ്രുതി. കൂടാതെ, യൂട്യൂബിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറും ഹെൽത്ത് ട്രെയിനറും. കടന്നുവന്ന വഴികളും ചുറ്റുപാടുകളുമെല്ലാം ശ്രുതിയുടെ യാത്രയിലെ മറക്കാനാകാത്ത നിമിഷങ്ങളാണ്. തന്റെ ബാല്യകാലത്തെക്കുറിച്ചവർ ഓർത്തെടുത്തു.

Content Highlights: Discover Sruthy`s incredible journey from a small village, facing tragedy and hardship, to becoming a successful entrepreneur with 1.25 crore annual revenue and a social media influencer.

Continue reading