ഭ്രമിപ്പിച്ച സാല്‍മണ്‍ മത്സ്യവും ഗര്‍-ഗര്‍ മരക്കാലന്‍ കരടിയും; വായനയിലൂടെ വിവർത്തനത്തിലേക്ക് ജയശ്രീ കളത്തിൽ

ജയശ്രീ കളത്തില്‍
ജയശ്രീ കളത്തില്‍

സമകാലീന മലയാളസാഹിത്യത്തിന്റെ ആഗോളശബ്ദമാണ് ജയശ്രീ കളത്തില്‍. അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍ പിറക്കുന്ന മലയാളരചനകളെ അതിര്‍ത്തികളില്ലാത്ത വായനയുടെ നഭസ്സിലേക്ക് പറത്തുന്ന വിവര്‍ത്തക. വിവര്‍ത്തനത്തിന്റെ വഴിയില്‍ ആദ്യ ചുവടുവെച്ചപ്പോള്‍തന്നെ വിജയം രുചിച്ച അനുഭവമാണ് ജയശ്രീക്കുള്ളത്. എന്‍.പ്രഭാകരന്റെ 'ഒരു മലയാളി ഭ്രാന്തന്റെ ഡയറി' എന്ന നോവലിന്റെ വിവര്‍ത്തനത്തിലൂടെ തുടക്കം. 'ഡയറി ഓഫ് എ മലയാളി മാഡ് മാന്‍' എന്ന് പേരിട്ട വിവര്‍ത്തനകൃതിക്ക് 2019-ല്‍ ക്രോസ് വേഡ് ബുക്ക് അവാര്‍ഡ്. എസ് ഹരീഷിന്റെ 'മീശ'യ്ക്ക് 'മുസ്റ്റാഷ്' എന്ന പേരില്‍ ആംഗലേയ പരിഭാഷ ചമച്ചപ്പോള്‍ ജെസിബി പ്രൈസ് ജയശ്രീയെ തേടിയെത്തി.

വാക്കും വായനയും വിവര്‍ത്തനവുമായി രണ്ട് പതിറ്റാണ്ടിലേറെയായി ഇംഗ്ലണ്ടില്‍ താമസിക്കുകയാണ് എഴുത്തുകാരി. ദേശാന്തരങ്ങളെ വാക്കുകളാല്‍ കൊരുക്കുന്ന എഴുത്തുകാരിയുടെ വിവര്‍ത്തന വര്‍ത്തമാനങ്ങളിലൂടെ...

Content Highlights: Jayasree kalathil, a renowned translator, bridges Malayalam literature with global audiences. Learn about her journey, awards, and insights into translation.

Continue reading