തോൽക്കാൻ ഞാൻ തയ്യാറാണ്, നഷ്ടങ്ങൾ എത്ര സഹിച്ചാലും നിലപാടുകളിൽ മാറ്റമില്ല

#സൂരജ് സുകുമാരൻ
രമ്യാ നമ്പീശൻ/ ഫോട്ടോ: എൻ. എം. പ്രദീപ്
രമ്യാ നമ്പീശൻ/ ഫോട്ടോ: എൻ. എം. പ്രദീപ്

ഒരുപാട്ട് എപ്പോഴും രമ്യാ നമ്പീശന്റെ ചുണ്ടിൽ തത്തിക്കളിക്കും, കുട്ടിക്കാലം തൊട്ടേ അതങ്ങനെയാണ്. ഗായികയായി തന്നെ ആരും സ്വീകരിക്കില്ലെന്ന് കരുതിയ രമ്യ നൃത്തത്തിലും അഭിനയത്തിലുമാണ് ആദ്യം തിളക്കമുള്ള കരിയറുണ്ടാക്കിയത്. അപ്രതീക്ഷിതമായി പിന്നണി ഗായികയാകാനുള്ള അവസരം രമ്യയെ തേടിയെത്തി. പിന്നാലെ പാട്ടൊരു വസന്തമായി കരിയറിൽ അലയടിച്ചു. ഇപ്പോൾ സ്വന്തം ലൈവ് ബാൻഡുമായി സംഗീതത്തിൽ പുതിയ ആരവങ്ങൾ തീർക്കുകയാണ് രമ്യ. സിനിമാ മേഖലയിലെ അസമത്വത്തിനെതിരെ എടുത്ത നിലപാടിന്റെ പേരിലുണ്ടായ മാറ്റിനിർത്തലുകളിൽ തളരാതെ കഴിവ് കൊണ്ട് അവർ പ്രതിസന്ധികളെ മറികടക്കുകയാണ്. ജീവിതം, സിനിമ, സംഗീതം എന്നിവയെ കുറിച്ച് രമ്യാ നമ്പീശൻ തുറന്നുസംസാരിക്കുന്നു.

സ്റ്റേജുകൾ രമ്യയ്ക്ക് നൽകുന്ന ഊർജത്തെ കുറിച്ച്?

Content Highlights: Remya Nambeesan opens up about her journey in film, music, and the importance of self-love and financial independence.

Continue reading