മുഖമില്ലാത്ത രൂപം,സെമിത്തേരിയിലുണ്ടെന്ന് ആപ്പ് കാട്ടിയ പ്രേതം, ആളില്ലാ മുറിയിലെ ശബ്ദങ്ങൾ; ബോളിവുഡ് സെറ്റിലെ പ്രേതാനുഭവങ്ങൾ

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ഹൊറര്‍ സിനിമകള്‍ക്ക് ആരാധകരേറെയുണ്ട്. ഹോളിവുഡില്‍ അനബെല്‍, കോണ്‍ജുറിങ്, ഇന്‍സിഡിയസ് തുടങ്ങി വിജയകരമായ ഹൊറര്‍ ഫ്രാഞ്ചൈസികൾ കാലാകാലങ്ങളായി പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. ബോളിവുഡിലും ഹൊറര്‍ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്. സിനിമയേക്കാള്‍ പേടിപ്പിക്കുന്ന അനുഭവങ്ങള്‍ സെറ്റില്‍ ഉണ്ടായതായി ചില ബോളിവുഡ് താരങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അത്തരം ചില അനുഭവങ്ങള്‍ വായിക്കാം.

മുഖമില്ലാത്ത രൂപം

Content Highlights: Real paranormal experiences on Bollywood horror film sets. Actors share chilling encounters filming Stree, Bhool Bhulaiyaa, and more!

Continue reading