കൊച്ചി: 'ചുങ്കത്ത് ജ്വല്ലറി- ഗൃഹലക്ഷ്മി മിസിസ് കേരള' കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും വെച്ചുനടത്തിയ ഓഡിഷനുകളിൽ 23 പേരെ ഫൈനലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. ഫൈനലിലെത്തിയവരുടെ പേരും വിവരങ്ങളും താഴെ. 

To advertise here,

ജൂലായ് 28-ന് കൊച്ചിയിലാണ് ഗ്രാന്റ്  ഫിനാലെ. ആത്മവിശ്വാസം, പെരുമാറ്റം, അവതരണം, സ്റ്റൈൽ, അഭിലാഷം, നേട്ടങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിക്കുന്നത്.  

ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 50000 രൂപ, രണ്ടും മുന്നും സ്ഥാനക്കാർക്ക് 30000, 20000 എന്നിങ്ങനെയാണ് സമ്മാനം.  

പ്രസന്റിങ് പാർട്ണർ  ചുങ്കത്ത് ജ്വല്ലറി. പവെർഡ് ബൈ സ്വയംവര സിൽക്സ് . ഡാസ്ലർ എറ്റേർന കോസ്മറ്റിക് പാർട്ണറും ഗോൾഡ് വിന്നർ ഹെൽത്ത് പാർട്ണറും  മെഡിമിക്സ് ഹെയർകെയര്‍ പാർട്ണറും അഷ്ടമുടി മെയ്ക് ഓവര്‍ പാർട്ണറും ചിറ്റിലപ്പള്ളി സ്ക്വയർ ഫിനാലെ വെന്യു പാർട്ണറുമാണ്.