ചിദംബരം എന്ന ചെറുപട്ടണം മലയാളിക്ക് സുപരിചതമാണ്. നിരവധി കഥാകൃത്തുക്കളുടെ എഴുത്തിലൂടെ, നര്‍ത്തകികളുടെ ചുവടുകളിലൂടെ, വിസ്മയിപ്പിക്കുന്ന കൊത്തുപണികളിലൂടെ.