തങ്കനും ചാച്ചനും
സുധി കോഴിക്കോടും  ആര്‍.എസ്. പണിക്കരും

രണ്ടുപേരെയും മലയാള സിനിമാപ്രേമികള്‍ക്ക് അത്ര മുന്‍പരിചയമില്ല. അധികമൊന്നും ശ്രദ്ധിക്കപ്പെടാതെപോയ കുറച്ച് വേഷങ്ങള്‍ തങ്കന്‍ മുന്‍പ് ചെയ്തിട്ടുണ്ട്. ചാച്ചനാവട്ടെ സിനിമയിലേക്ക് ആദ്യമായാണ് കടക്കുന്നത്. കാതല്‍ സിനിമയുടെ 'കാതലി'ല്‍ അവര്‍ ഒന്നിച്ച് അഭിനയിച്ചു. മലയാളികളില്‍ അദ്ഭുതകരമായ മാനസിക പരിവര്‍ത്തനവും മനോഭാവ മാറ്റങ്ങളും ഉണ്ടാക്കിയ സിനിമ എന്ന് ഇതിനകംതന്നെ 'കാതല്‍' പേരും നേടി. തങ്കന്റെയും ചാച്ചന്റെയും വ്യക്തിപരമായ അനുഭവവും മറ്റൊന്നല്ല. ഇരുവരും 'ഗൃഹലക്ഷ്മി'ക്കുവേണ്ടി മനസ്സ് തുറക്കുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം ഗൃഹലക്ഷ്മിയിൽ വായിക്കാം. ഓൺലൈൻ വഴി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക