മഴക്കാലത്ത് വരാവുന്ന ചര്‍മരോഗങ്ങള്‍, അവയുടെ പ്രതിവിധികള്‍

മഴക്കാലം പകര്‍ച്ചവ്യാധികളുടെയും കാലമാണ്. അന്തരീക്ഷത്തിലെ തണുപ്പും ഈര്‍പ്പവും ചര്‍മ്മത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങള്‍ മഴ മാസങ്ങളില്‍ കൂടുതലായി കാണപ്പെടുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം.
1. പൂപ്പല്‍ രോഗങ്ങള്‍ (Fungal Infections)
Content Highlights: Learn about common monsoon skin infections like fungal & bacterial infections, eczema, and dermatitis. Get prevention & treatment tips.