സ്നേഹത്തിന്റെ രാഗമാലികൾ ഉതിർക്കുന്ന വീട്ടിൽ മധു ബാലകൃഷ്ണനും കുടുംബവും

‘ഇന്ന് സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ട്. അന്ന് അങ്ങനെ ആയിരുന്നില്ല. ക്ലബ്ബ് പരിപാടികളും സ്കൂളിലെ മത്സരങ്ങളുമായിരുന്നു അന്നത്തെ പ്രധാന വേദി.’- മധു ബാലകൃഷ്ണൻ സംസാരിക്കുന്നു…
കൂടുതൽ വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയിൽ.