ചെമ്പട്ടുടുത്ത് വാളും ചിലമ്പും കിലുക്കി കാവുതീണ്ടാനെത്തുന്നവർ…

മീനത്തിലെ തിരുവോണം നാൾ മുതൽ അശ്വതി വരെ ഏഴ് നാൾ നീളുന്ന ഉത്സവം.. കാളി-ദാരിക യുദ്ധത്തിന്റയും കണ്ണകീ സങ്കല്പത്തിന്റെയും കഥകൾ ഇഴചേർന്നതാണ് ഇവിടത്തെ ഐതിഹ്യം. ഭരണിപ്പാട്ട് അഥവാ തന്നാരം പാട്ടാണ് ചടങ്ങിന്റെ മറ്റൊരു പ്രത്യേകത. ദേവിയുടെ പ്രതിനിധികളാവുന്ന പെൺകോമരങ്ങളും കൊടുങ്ങല്ലൂരിലെ മാത്രം കാഴ്ചയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Detailed exploration of the Kodungallur Bharani festival rituals., Historical significance of the Kaali-Darika and Kannaki legends., Explanation of the unique Kavutheendal ritual and Bharani Pattu., Insights into temple offerings like turmeric and pepper.