കൈപിടിക്കാന്‍ പറയുമ്പോള്‍ നേരെ നടന്നോയെന്ന് അച്ഛന്‍; അകക്കണ്ണിന്റെ കരുത്തില്‍ ഗീത താണ്ടിയ ദൂരങ്ങള്‍

കാഴ്ച നഷ്ടപ്പെട്ടിട്ടും ജീവിതത്തോട് പോരാടി വിജയിച്ച ഒരു വനിതാ സംരംഭകയുടെ കഥയാണ് ഗീത സലീഷിന്റേത്. അവഗണനകളേയും സങ്കടങ്ങളേയും അതിജീവിച്ച് മുന്നേറിയ ഗീതയുടെ ജീവിതം കാണാം
 

Content Highlights: blind women entrepreneur geetha saleesh life success