നാല്പതുകളിലാണോ? സ്ത്രീകൾക്ക് തുടങ്ങാം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള സെക്കൻഡ് ഇന്നിങ്സ്

പ്രതീകാത്മകചിത്രം (AI)
പ്രതീകാത്മകചിത്രം (AI)

നാല്പത് കഴിഞ്ഞാൽ സ്ത്രീകളുടെ ജീവിതം മന്ദഗതിയിലാകുന്നു എന്ന ധാരണ ഇന്നും പലർക്കുമുണ്ട്. പക്ഷേ യാഥാർത്ഥ്യം മറ്റൊന്നാണ്. കുട്ടികൾ വളരുന്നു. കുടുംബച്ചുമതലകൾ കുറയുന്നു. ജീവിത അനുഭവം വർധിക്കുന്നു. ഈ ഘട്ടം എന്തിന്റെയെങ്കിലും അവസാനമല്ല; മറിച്ച് ഒരു പുതിയ തുടക്കമാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ''സെക്കൻഡ് ഇന്നിംഗ്സ്'' ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം തന്നെയാണ് 40+.

 പഠനത്തിന് പ്രായമില്ല

Continue reading