പ്രതിനായികയാക്കി ആക്ഷേപിച്ചും ഇരയാക്കി വൈകാരികതയുണ്ടാക്കിയും നായികയാക്കാതെ തടഞ്ഞും

ടി.വി.തോമസിനെ പരാജയപ്പെടുത്തി ആലപ്പുഴയിൽ നിന്ന് നിമസഭയിലെത്തുകയും രണ്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറാകുകയും ചെയ്ത അഡ്വ.എ.നഫീസത് ബീവി, ഇഎംഎസിന്റെ കണ്ടെത്തലിലൂടെ 1987-ൽ നിയമസഭയിലെത്തിയ നബീസാ ഉമ്മാൾ, നാലാം കേരള നിയമസഭയിൽ മൂവാറ്റുപുഴയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച് അടിയന്തിരാവസ്ഥക്കാലത്ത് അതിനെതിരെ ശബ്ദമുയർത്തിയ പെണ്ണമ്മ ജേക്കബ്,
ദീർഘകാലം നിയമസഭാംഗവും എട്ടാം നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഭാർഗവി തങ്കപ്പൻ, മാളയിൽ കെ.കരുണാകരനോട് ഉജ്വലമായി ഏറ്റുമുട്ടി പരാജയപ്പെടുകയും രണ്ടുതവണ കൊടുങ്ങല്ലൂരിൽ നിന്ന് സഭയിലെത്തുകയും ചെയ്ത മീനാക്ഷി തമ്പാൻ, ഫിഷറീസ് വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ, മൂന്നുതവണ സാമാജികയാവുകയും പതിനാലാം നിയമസഭയിൽ മന്ത്രിസ്ഥാനം വഹിക്കുകയുംചെയ്ത ജെ. മേഴ്സിക്കുട്ടിയമ്മ, കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്നു മേഴ്സി രവി,
Content Highlights: Historical overview of pioneering women in the Kerala Legislative Assembly., Critical analysis of the persistent gender gap in top leadership and speaker roles., Examination of patriarchal structures in candidate selection and political succession., Impact of gender-based controversies and 'dynastic' politics on women's inclusion., Call to action for equitable representation in the 2026 political landscape