നെടുമുടിയും മണിയും സംഘടിപ്പിച്ച പാട്ടുകള്‍. പക്ഷേ, പേരുകിട്ടിയത് ചുള്ളിക്കാടിന്; ഇനി പാട്ടെഴുത്തിനില്ലെന്ന് കവി

ബാലചന്ദ്രൻ ചുള്ളിക്കാട്
ബാലചന്ദ്രൻ ചുള്ളിക്കാട്

'ശ്രുതി' എന്ന സിനിമയ്ക്ക് യഥാര്‍ഥത്തില്‍ പാട്ടെഴുതേണ്ടിയിരുന്നത് സംവിധായകന്‍ മോഹന്റെ സുഹൃത്തായ എം.ഡി. രാജേന്ദ്രനാണ്. ഈണമൊരുക്കേണ്ടത് ജോണ്‍സണും. എന്തോ കാരണത്താല്‍ എം.ഡി.ആറിന് കമ്പോസിങ് സമയത്ത് ചെന്നൈയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. ഇനിയുള്ള മാര്‍ഗം അന്നത്തെ തിരക്കേറിയ ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിനെ അഭയം പ്രാപിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ പൂവച്ചലും സ്ഥലത്തില്ല. ആകെ കുഴങ്ങി സംവിധായകനും സംഗീതസംവിധായകനും നിര്‍മാതാവും. അടുത്ത ദിവസം റെക്കോഡ് ചെയ്യേണ്ട പാട്ടുകളാണ്. ഈ പതിനൊന്നാം മണിക്കൂറില്‍ ഇനിയാരെ കിട്ടും പാട്ടെഴുതാന്‍?

മുറിയുടെ ഒരു കോണില്‍ എല്ലാം കൗതുകത്തോടെ കണ്ടും

Content Highlights: Discover the unexpected journey of Balachandran Chulliykat, a poet turned lyricist for iconic Malayalam films like `Shruti`.

Continue reading