യുദ്ധത്തെയും ക്ഷാമത്തെയും ഭയന്ന് വളർത്തുനായകളെ കൊന്നൊടുക്കി: ബ്രിട്ടനിലെ സെപ്റ്റംബർ കൂട്ടക്കൊല

“ഇയോളയുടെ സന്തോഷപൂർവമായ ഓർമ്മകൾക്ക്, യുദ്ധക്കെടുതിയിൽ നിന്ന് രക്ഷ നൽകാനായി 1939 സെപ്റ്റംബർ നാലിന് നിത്യനിദ്ര നൽകിയ പ്രിയപ്പെട്ട വിശ്വസ്തസ്നേഹിതന്, രണ്ടുവർഷവും രണ്ടാഴ്ചയും നീണ്ടുനിന്ന നിൻ്റെ ജീവിതം ഹ്രസ്വമെങ്കിലും ആനന്ദകരമായിരുന്നു. പ്രിയ കുഞ്ഞു സ്നേഹിതാ, ഞങ്ങളോടു പൊറുക്കുക.'’ കണ്ണുനീരിൽ കുതിർന്ന ഓർമ്മക്കുറിപ്പ്. തന്റെ പ്രിയപ്പെട്ട വളർത്തുമൃഗത്തോട് ചെയ്ത ക്രൂരതയെ ഓർത്ത് പശ്ചാത്തപിച്ച ഒരു ഉടമ പത്രത്തിൽ പ്രസിദ്ധീകരിച്ചതായിരുന്നു. 1940-കാലഘട്ടത്തിൽ ബ്രിട്ടനിൽ പ്രിയപ്പെട്ട അരുമകൾക്കായുള്ള ഇത്തരം
നിരവധി ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കണ്ണുനീരിനു പിന്നിലെ യഥാർഥ കഥ പരിചയപ്പെടാം...
Content Highlights: Discover the heartbreaking story of the mass euthanasia of pets in Britain at the start of world war due to fear of food shortages.