ക്രെഡിറ്റ് കാര്‍ഡ് വായ്പ കടക്കെണി ആകാതിരിക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

പ്രതീകാത്മകചിത്രം (AI Generated)
പ്രതീകാത്മകചിത്രം (AI Generated)

ഇഷ്ടമുള്ള സാധനങ്ങള്‍ രൊക്കം പണം നല്‍കാതെ കടമായി വാങ്ങാന്‍ മാത്രമല്ല ക്രെഡിറ്റ് കാര്‍ഡ് ഉപകരിക്കുക. അത്യാവശ്യസമയത്ത് ഉടന്‍ പണം വായ്പയായി ഉപയോഗിക്കാനും ക്രെഡിറ്റ് കാര്‍ഡ് പ്രയോജനപ്പെടും. പക്ഷേ വായ്പകളില്‍ വെച്ച് ഏറ്റവും ചെലവേറിയ വായ്പ ആണ് ഇതെന്ന കാര്യം മറക്കരുത്. ക്രെഡിറ്റ് കാര്‍ഡ് വായ്പ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ വലിയ കടക്കെണിയിലേക്കാകും അത് നിങ്ങളെ നയിക്കുക.

വളരെ അനായാസം
വായ്പനേടാനായി പുതുതായി രേഖകളൊന്നും നല്‍കേണ്ടതില്ല. വായ്പ വേണം എന്നുള്ള കാര്യം ആവശ്യപ്പെട്ടാല്‍ മാത്രം മതി.

Continue reading