പന്നിക്കൂട് കഴുകിയ പതിനാറുകാരിയില്‍ നിന്ന് കണ്ണാന്തളിയുടെ മുതലാളിയിലേക്ക്.… കനല്‍പാതകള്‍ കടന്ന നീതുവിന്റെ വിജയം

നീതു പോൾസൺ
നീതു പോൾസൺ

'ജനിച്ചു ഒരു വയസാകുന്നതിന് മുന്‍പാണ്, ആ കുഞ്ഞിന്റെ ദേഹത്ത് ചൊറിയും ചിരങ്ങും പിടിക്കുന്നത്. പൗഡറിന് പകരം ചാരമിട്ടതിന്റെ പരിണിത ഫലമായിരിക്കാം. എല്ലാവര്‍ക്കും എടുക്കാന്‍ മടി, കൊഞ്ചിക്കാന്‍ മടി.... തൊടാന്‍ മടി.

മഞ്ഞച്ച രണ്ടു കുഞ്ഞി കണ്ണുകള്‍ ചുറ്റിനും പരതി. നാള്‍ക്കുനാള്‍ ദേഹം വൃണമായി കൊണ്ടിരുന്നു. കരിമ്പടം പുതപ്പിച്ചു കിടത്തിയ അവളെ, അമ്മയുടെ ഇളയ സഹോദരന്‍ ഒരിക്കല്‍ വന്നെടുത്തു. മുഖം ചുളിയുകയും മനംപുരട്ടുകയും ചെയ്തിരിക്കാം....ചേറുപുരണ്ടൊരു പാവ കഴുകി വൃത്തിയാക്കുന്നത് പോലെയായിരുന്നത്.

Content Highlights: nethu paulsons incredible journey from poverty and abuse to successful entrepreneur

Continue reading