2000-ത്തിലേറെ കുഞ്ഞുഹൃദയങ്ങളെ സുഖപ്പെടുത്തിയ കേരളത്തിലെ ഏക വനിതാ പീഡിയാട്രിക് കാർഡിയാക് സർജൻ

ഹൃദയശസ്ത്രക്രിയ നടത്തുന്ന വനിതാ സർജൻമാർ രാജ്യത്ത് തന്നെ വിരളമാണ്. കുഞ്ഞുഹൃദയങ്ങൾ സർജറിയിലൂടെ സുഖപ്പെടുത്തുന്ന മലയാളി ഡോക്ടർ വി. സൗമ്യാ രമണൻ വ്യത്യസ്തയാവുന്നത് ഇവിടെയാണ്.
വില്ലനായെത്തുന്ന സൂക്കേടുകളെ ശസ്ത്രക്രിയയിലൂടെ വിരട്ടിയോടിച്ച് ഹൃദയത്തിന് കാവലാളാകുന്ന ഒരു ഡോക്ടർ. ഇതിനോടകം രണ്ടായിരത്തിലേറെ കുട്ടികളുടെ ഹൃദയതാളത്തിന് പൂർണത നൽകാൻ കേരളത്തിലെ ഏക വനിതാ പീഡിയാട്രിക് കാർഡിയാക് സർജൻ കൂടിയായ സൗമ്യയ്ക്ക് സാധിച്ചു.
Content Highlights: Profile of Kerala's only female pediatric cardiac surgeon., Expertise in complex heart surgeries for infants and children.