'പാട്ടിനു പുറകെപ്പോയാല്‍ ജീവിതം പ്രശ്നത്തിലാകുമെന്നാണ് അച്ഛന്‍ എന്നോട് പറഞ്ഞിരുന്നത്'

#പി. പ്രജിത്ത്
കൈതപ്രം ദാമോദരൻ നമ്പൂതിരി | ഫോട്ടോ: എൻ.എം. പ്രദീപ്
കൈതപ്രം ദാമോദരൻ നമ്പൂതിരി | ഫോട്ടോ: എൻ.എം. പ്രദീപ്

കൈതപ്രത്തിന്റെ ഓര്‍മകളും, പാട്ടില്‍ അദ്ദേഹം പകിട്ടോടെ ചാര്‍ത്തിയ ബിംബങ്ങളും എങ്ങനെയാണ് നമുക്കത്രമേല്‍ പ്രിയപ്പെട്ടതായി മാറുന്നത്. ഒരാളുടെ ഓര്‍മകളും ജീവിതപരിസരങ്ങളും എങ്ങനെയാണ് ഒരുപാട് പേരുടെ ഇന്നെലകളുമായി ഐക്യപ്പെടുന്നത്. താന്‍ പിന്നിട്ട സഞ്ചാരപഥങ്ങളിലേക്ക് കൈതപ്രം കൈപിടിച്ചുകൊണ്ടു പോകുമ്പോള്‍ അത് നമ്മുടെ ഭൂതകാലം കൂടിയാകുന്നു. ആ വഴികളിലൂടെ എപ്പോഴൊക്കെയോ സഞ്ചരിച്ചതായൊരു തോന്നല്‍.

പാട്ടിലൂടെ പറഞ്ഞ കളിയോടം തൊട്ടുതുഴഞ്ഞ കുട്ടിക്കാലവും പ്രണയച്ചൂടിലെരിഞ്ഞ മറക്കാത്ത മൗനഗാനങ്ങളുമെല്ലാം ഗൃഹാതുരമായ ഓര്‍മകള്‍.

Content Highlights: Explore the life and musical journey of renowned Malayalam lyricist Kaithapram Damodaran Namboothiri. Discover how his evocative lyrics resonated with generations.

Continue reading