കാലൊന്നു പിഴച്ചാല്‍ കൊക്കയിലേക്ക്, മരണത്തെ മുഖാമുഖം കണ്ട സാഹസികത ; റെക്കോര്‍ഡിൽ ഇടം പിടിച്ച അസ്ലമിന്റെ യാത്ര

''സാബ് ജീ... ഇനി പോയാല്‍ അപകടമാണ്. ഈ മരണത്തണുപ്പില്‍ മുന്നോട്ട് പോകരുത്...നിങ്ങള്‍ മരിച്ചുപോയേക്കാം...''
മദന്‍ പറഞ്ഞുകൊണ്ടേയിരുന്നു.
Content Highlights: life story of Aslam, who commpleted Annapurna Circuit trek in a record days, setting an India Book of Records.