മദ്യപാനം, ലിവർ സിറോസിസ്, ഏകാന്തത; അതിനിടയിലും മീനാകുമാരി സ്വപ്‌നം കണ്ടത് ഈ സിനിമ

ഇന്ത്യൻസിനിമയിലെ ദുരന്തനായികയെന്ന് അറിയപ്പെടുന്ന മീനാകുമാരിയുടെ കരിയറിലെ സ്വപ്‌നസിനിമയാണ് 'പാകീസ'. പ്രശസ്തതിരക്കഥാകൃത്തും സംവിധായകനും മീനാകുമാരിയുടെ പങ്കാളിയുമായിരുന്ന കമൽ അംറോഹിയാണ് ചിത്രം സംവിധാനം ചെയ്തത്. 1972-ൽ റിലീസ് ചെയ്ത ചിത്രം 52 വർഷങ്ങൾക്കുശേഷം 4K-യിൽ പുനഃസ്ഥാപിച്ചിരിക്കുകയാണ്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ഇതിനുപിന്നിൽ.

ഈ പുതിയ പതിപ്പ് രണ്ട് വിദേശമേളകളിലേക്ക് പോവാനുള്ള തയ്യാറെടുപ്പുകളിലാണ്. ഈ പതിപ്പിന്റെ പ്രീമിയർ, ഒക്ടോബറിൽ ഫ്രാൻസിലെ ലിയോണിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ലൂമിയറിൽ നടക്കും. പിന്നാലെ ബി.എഫ്.ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കും.

Content Highlights: Meena Kumari charged only one rupee for her iconic role in Pakeezah. The 1972 classic has been restored in 4K by the Film Heritage Foundation after 52 years. The 4K version is set for premieres at Festival Lumiere in France and the BFI London Film Festival.

Continue reading