'രണ്ടരപ്പതിറ്റാണ്ടോളം സിനിമയിൽനിന്ന് മാറിനിൽക്കാതെ അഭിനയിച്ചു; എന്നാൽ, ഒരു ചിത്രം വരയ്ക്കുമ്പോഴാണ് കൂടുതൽ സംതൃപ്തി'

ഷീല / ഫോട്ടോ: പി.ജയേഷ്‌
ഷീല / ഫോട്ടോ: പി.ജയേഷ്‌

അറുപതുകളുടെ ആദ്യപകുതിമുതൽ രണ്ടുപതിറ്റാണ്ടുകാലം മലയാളസിനിമയുടെ നായികാഭാവുകത്വം നിർണയിച്ചത് ഷീലയുടെ കഥാപാത്രങ്ങളായിരുന്നു. വെളുത്ത തിരശ്ശീലയ്ക്ക് പിന്നിലവതരിപ്പിച്ച കറുത്തമ്മയും ഉമ്മാച്ചുവും അടക്കമുള്ള നിരവധി കഥാപാത്രങ്ങൾ കാലങ്ങൾ പിന്നിട്ടിട്ടും പ്രേക്ഷകമനസ്സിൽ മായാതെനിൽക്കുന്നു. നായികാസങ്കല്പങ്ങളിൽ വന്ന മാറ്റവും സിനിമയുടെ സാങ്കേതികപരിണാമവും പുതിയൊരു ചലച്ചിത്രഭാഷ്യം സൃഷ്ടിക്കുന്ന കാലത്ത് പഴയ ഓർമ്മകളിലേക്ക് സഞ്ചരിക്കുകയാണ് ഷീല. തിരക്കേറിയ സിനിമാജീവിതത്തിൽനിന്ന് അകന്നെങ്കിലും ജന്മസിദ്ധമായിക്കിട്ടിയ ചിത്രകലയെ ചേർത്തുപിടിക്കുന്നു അവർ. വെള്ളിത്തിരയ്ക്ക് പുറത്തുള്ള ജീവിതത്തെക്കൂടി ഓർത്തെടുക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഷീലാമ്മ. നിറച്ചാർത്തുകളിലൂടെ സംസാരിക്കുന്ന, ഷീല വരച്ച ചിത്രങ്ങൾ.

ഷീലയെന്ന ചിത്രകാരിയെക്കുറിച്ച് ഒരുപക്ഷേ, മലയാളികൾ അധികമൊന്നും കേട്ടിരിക്കില്ല. എങ്ങനെയാണ് ചിത്രകലയോട് താത്പര്യം ജനിക്കുന്നത്?

Content Highlights: explore the life and art of sheela, a legendary actress and talented painter

Continue reading