നാലുമിനിറ്റുള്ള ലിപ്‌ലോക്ക്‌, ചുംബനസീനിനുശേഷം മാധുരി പൊട്ടിക്കരഞ്ഞു; 30-ലേറെ ചുംബനം ഉൾപ്പെടുത്തിയിട്ടും സിനിമ വിജയിച്ചില്ല

ആമിർ ഖാൻ, ഐശ്വര്യ റായ്, ഹൃത്വിക് റോഷൻ / AFP
ആമിർ ഖാൻ, ഐശ്വര്യ റായ്, ഹൃത്വിക് റോഷൻ / AFP

അന്നുമിന്നും ബോളിവുഡിലെ ചുംബനരംഗങ്ങൾ ഏറെ ചർച്ചയാവാറുണ്ട്. അതുകൊണ്ടുതന്നെ പല താരങ്ങളും 'നോ കിസ്സിങ് പോളിസി' പിന്തുടരുന്നവരാണ്. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് മുതൽ സൽമാൻ ഖാൻ വരെ ആ ലിസ്റ്റിൽ ഉൾപ്പെടുന്നു. ബോളിവുഡിലെ ഏറ്റവും വിവാദമായ ചില ചുംബനസീനുകളിലൂടെ.

ഇന്ത്യൻസിനിമയിൽ ആദ്യമായി ചുംബനരംഗം ഉൾപ്പെടുത്തിയത് 1929-ലാണ്. ജർമൻ സംവിധായകനായ ഫ്രാൻസ് ഓസ്റ്റൺ സംവിധാനം ചെയ്ത 'എ ത്രോ ഓഫ് ഡൈസ്' എന്ന സിനിമയിലായിരുന്നുവത്. 'മഹാഭാരത'ത്തിനെ ആസ്പദമാക്കി നിർമിച്ച സിനിമയാണത്. ആ ചുംബനരംഗത്തിൽ അഭിനയിച്ചത് സീതാ ദേവി (റെനി സ്മിത്ത്), ചാരു റോയ് എന്നിവരും. നിശ്ശബ്ദചിത്രമായിരുന്നുവത്. റെനി സ്മിത്ത് എന്ന നടിയാണ് പിന്നീട് സീതാ ദേവിയായത്. ആ പേരിലാണ് അവർ സിനിമകളിൽ അഭിനയിച്ചതും. ചുംബനരംഗത്തിന്റെ പേരിൽ അന്നേറെ ചർച്ചകൾ നടന്നിരുന്നു. എങ്കിലും അതൊന്നും ഇരുതാരങ്ങളെയും ബാധിച്ചില്ല.

Content Highlights: history of kissing scenes in bollywood, from its early days to modern controversies and discover iconic on-screen kisses

Continue reading