ശോഭനയുടെ നായകനായി ഒരു പടത്തിൽ അഭിനയിക്കണമെന്നത് സുരേഷ്ഗോപിയുടെ വലിയ ആഗ്രഹമായിരുന്നു

ഈ ആഴ്ചയിലെ 'കഥയിലെ നായികമാർ' എന്ന കോളത്തിൽ ഞാനവതരിപ്പിക്കുന്നത് പ്രശസ്ത നടിയും നർത്തകിയുമായ ശോഭനയെയാണ്. നീണ്ട നാൽപ്പതുവർഷത്തിനുമുൻപ് ബാലചന്ദ്രമേനോന്റെ 'ഏപ്രിൽ 18' എന്ന സിനിമയിലൂടെയാണ് ശോഭന ഒരു പുതുമുഖ നായികാനക്ഷത്രമായി വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരുന്നത്.
'ഏപ്രിൽ 18'-നെക്കുറിച്ചും ശോഭനയെക്കുറിച്ചും ഓർക്കുമ്പോൾ, എന്റെ മനസ്സിൽ ആദ്യം കടന്നുവരുന്നത് ആ ചിത്രത്തിന്റെ റിലീസ് ദിവസമാണ്. 1984-ൽ വിഷുവിനാണ് ആ ചിത്രം റിലീസ് ചെയ്തതെന്നാണ് ഓർമ്മ.

'ഏപ്രിൽ 18' എന്ന ചിത്രത്തിൽ ബാലചന്ദ്രമേനോനൊപ്പം

Content Highlights: Kaloor Dennis talks about Shobana and his experiences working with her

Continue reading