ചാർമിളയുടെ പ്രണയബന്ധത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് ഞാൻ പലതവണ സൂചനനൽകി

#കലൂര്‍ ഡെന്നിസ്‌

ഈയാഴ്ചയിലെ കഥയിലെ നായികമാർ കോളത്തിലേക്ക് കടന്നുവരുന്നത് 1990കാലത്ത് മലയാള സിനിമയിൽ വിവാദ നായികമാരായി മാറിയ അപൂർവം ചില താരമുഖങ്ങളിൽ മുൻനിരയിൽ നിന്നിരുന്ന അഭിനേത്രി ചാർമിളയാണ്.

'ധനം' സിനിമയിൽ മോഹൻലാലും ചാർമിളയും

Content Highlights: Kaloor Dennis recalls actress Charmila and her love story

Continue reading