ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവെത്ര? ഉയർന്ന രക്തസമ്മർദം കണ്ണുകളെ ബാധിക്കുന്നതെങ്ങനെ?

#ഡോ.ആര്യശ്രീ കെ.എസ്
പ്രതീകാത്മകചിത്രം | Freepik
പ്രതീകാത്മകചിത്രം | Freepik

ഇന്ന് വേൾഡ് ഹൈപ്പർ ടെൻഷൻ ഡേ. 'രക്താതിമർദ്ദം ഒരുമിച്ച് നിയന്ത്രിക്കാം: നിങ്ങളുടെ രക്തസമ്മർദ്ദം പതിവായി പരിശോധിക്കുക, നിശബ്ദ കൊലയാളിയെ പരാജയപ്പെടുത്തുക' (Controlling Hypertension Together: Check your blood pressure regularly, defeat the silent killer) ഇതാണ് ഈ വർഷത്തെ തീം.

നമ്മുടെ നിശബ്ദ ശത്രുവാണ് ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർ ടെൻഷൻ. കാര്യമായ ലക്ഷണങ്ങൾ പുറത്തുകാണിക്കാതെ ശരീരത്തെ തളർത്തുന്ന ഈ അവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിൽ മാത്രമേ നമുക്ക് ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. ഹൈപ്പർ ടെൻഷനെക്കുറിച്ചുള്ള ചില പൊതുവായ സംശയങ്ങളും അവയ്ക്കുള്ള മറുപടികളും ഇതാ:

Content Highlights: Understanding why hypertension is called a silent killer, Common symptoms of high blood pressure to watch out for

Continue reading