മഴക്കാലയാത്രകൾ മനോഹരമാക്കാൻ ചില വിനോദസഞ്ചാരകേന്ദ്രങ്ങൾ

കൂക്കല്‍ വെള്ളച്ചാട്ടം, കൊടൈക്കനാല്‍. ഇൻസ്റ്റഗ്രാം(travelgramss)
കൂക്കല്‍ വെള്ളച്ചാട്ടം, കൊടൈക്കനാല്‍. ഇൻസ്റ്റഗ്രാം(travelgramss)

മഴത്തുള്ളികളുടെ ശബ്ദവും മണ്ണിന്റെ മണവും പ്രകൃതിസൗന്ദര്യവും ആസ്വദിച്ച് ഒരു യാത്ര പോയാലോ. മണ്‍സൂണ്‍ പലപ്പോഴും പ്രണയാര്‍ദ്രമാണ്. ഇന്ത്യയിലെ പല നഗരങ്ങളിലും മണ്‍സൂണ്‍ അതിന്റെ മാന്ത്രികത ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. മനോഹരമായ ഈണങ്ങളും ചൂടുള്ള രുചികളും നുകര്‍ന്ന് ഒരു ലോങ് ഡ്രൈവ്. മണ്‍സൂണ്‍ വിനോദയാത്രകള്‍ എപ്പോഴും ആരോഗ്യകരമായ അനുഭവം പകരുന്നവയാണ്. മൂന്നാറിലെ ചായത്തോട്ടങ്ങളില്‍ നിന്ന് ചായകുടി, ചിറാപുഞ്ചിയിലെ പാലത്തിലൂടെ ട്രക്കിങ്, ഉദയ്പൂരിലെ തടാകങ്ങളില്‍ ബോട്ടിങും... ഇന്ത്യയിലെ മണ്‍സൂണ്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സാഹസികത നിറഞ്ഞതും കൂടിയാണ്. അത്തരത്തിലുള്ള ചില മഴക്കാലവിനോദസഞ്ചാരകേന്ദ്രങ്ങൾ പരിചയപ്പെടാം...

ലോണാവാല, മഹാരാഷ്ട്ര 

Content Highlights: Explore India's monsoon destinations

Continue reading