രാഹുലിന്റെ കാമുകി; കൊളംബിയൻ ഡ്രഗ് മാഫിയാത്തലവന്റെ മകളാണെന്നുവരെ ആളുകൾ പറഞ്ഞു

രാഹുൽ ഗാന്ധി / ANI
രാഹുൽ ഗാന്ധി / ANI

ഇന്ത്യൻ രാഷ്ട്രീയത്തിലെ എലിജിബിൾ ബാച്ചിലർമാരിലൊരാളായ രാഹുൽ ഗാന്ധി. 54 വയസ്സിനുള്ളിൽ അദ്ദേഹം പലപ്പോഴും നേരിടേണ്ടി വന്ന ചോദ്യം വിവാഹത്തെക്കുറിച്ചുള്ളതാണ്. അന്നൊക്കെ അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, ''ഞാൻ എന്റെ ജോലിയിലും കോൺഗ്രസ് പാർട്ടിയിലും പൂർണമായും മുഴുകിയിരിക്കുന്നു''.

ആദ്യമൊക്കെ വിവാഹത്തിന് താത്പര്യമില്ലെന്നാണ് രാഹുൽ പറഞ്ഞത്. ചില അഭിമുഖങ്ങളിൽ യോജിച്ച പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''അനുയോജ്യയായ  പെൺകുട്ടി വരുമ്പോൾ ഞാൻ വിവാഹം കഴിക്കും. എന്റെ മാതാപിതാക്കളുടേത് വളരെ മനോഹരമായ പ്രണയവിവാഹമായിരുന്നു. അതുകൊണ്ട് വിവാഹത്തിന്റെ കാര്യത്തിൽ ഞാൻ മനസ്സിൽ വെച്ച പരിധി അത്രയും ഉയർന്നതാണ്''.

Content Highlights: exploring the speculations surrounding rahul gandhis marital status and his past relationship

Continue reading