ചര്‍മം അറിഞ്ഞുവേണം പിയേഴ്സിങ്, അണുബാധയെ കരുതണം; ബോഡി പിയേഴ്സിങ് ഗൈഡ്

ഐ ബ്രോ പിയേഴ്‌സിങ് (Shutterstock Images)
ഐ ബ്രോ പിയേഴ്‌സിങ് (Shutterstock Images)

പുതിയ കാലത്തിന്റെ ഫാഷന്‍ സ്റ്റേറ്റ്മെന്റാണ് ബോഡി പിയേഴ്സിങ്. കാതിലും മൂക്കിലും മാത്രമല്ല, ശരീരത്തിന്റെ പലഭാഗങ്ങളിലും പിയേഴ്സ് ചെയ്ത് ആഭരണങ്ങള്‍ അണിയുന്ന രീതിക്ക് സ്വീകാര്യത ഏറെയാണ്. സ്ത്രീകള്‍ മാത്രമല്ല, എല്ലാ ജെന്‍ഡറിലുള്ളവരും ബോഡി പിയേഴ്സിങ് ചെയ്ത് ശരീരം ആകര്‍ഷകമാക്കാറുണ്ട്. എവിടെ പിയേഴ്‌സ് ചെയ്യണം എന്ന ആശങ്കയുള്ളവര്‍ക്ക് ഇതാ ഒരു ബോഡി പിയേഴ്സിങ് ഗൈഡ്.

ശ്രദ്ധിക്കേണ്ടതെന്തെല്ലാം

Content Highlights: Explore the world of body piercings! Learn about safe piercing practices, popular styles like helix & septum, and essential aftercare tips to prevent infection. Get your ultimate guide.

Continue reading