കളിയാക്കി, പുറത്താക്കി; പക്ഷേ എല്ലാം ഹിറ്റാക്കിയ സംവിധായകന്‍ | Jude anthany joseph Interview | Video

വിക്കുള്ളതിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിട്ട ചെറുപ്പക്കാരന്‍.മഞ്ഞപ്പിത്തം നടിച്ചു അയാള്‍ സിനിമയിലെത്തി.വിമര്‍ശനങ്ങള്‍ക്ക് വമ്പന്‍ വിജയം മറുപടിയാക്കി ജൂഡ് ആന്തണി ജോസഫ്.
 

Content Highlights: malayalam movie director jude anthany joseph interview video