വൈകണ്ട, ഉറങ്ങിക്കോ പെണ്ണെ, ഇനിയങ്ങോട്ട് ഉറക്കം ഒക്കെ കണക്കാ' എന്ന് മണവാട്ടിയുടെ തോളില്‍ തോളുകൊണ്ട് തട്ടി പെണ്ണുങ്ങള്‍ പൊട്ടിച്ചിരിക്കും

വര- ശ്രീലാൽ എ.ജി.
വര- ശ്രീലാൽ എ.ജി.

അയല്‍വക്കത്ത് നാളെയൊരു കല്യാണമുണ്ടെങ്കില്‍ ഇന്ന് ഉച്ചയ്‌ക്കേ വീട് ശൂന്യമാവും. ചിരവ, അമ്മിക്കല്ല്, തവി, കലം തുടങ്ങി അടുത്തുള്ള വീടുകളിലെ അടുക്കളകള്‍ കല്യാണവീട്ടിലെത്തിയിട്ടുണ്ടാവും.

'മോശല്ലേ, ഇത്ര അടുത്തായിട്ട് പോയില്ലെങ്കി' എന്ന് തമ്മില്‍ പറഞ്ഞ് പെണ്ണുങ്ങള്‍ അരയ്ക്കാനും അരിയാനും കഴുകാനും തയ്യാറായി കല്യാണവീട്ടില്‍ ചെന്ന് കേറും.

Content Highlights: childhood memories of the heartwarming traditions of a Kerala wedding from pre-wedding rituals to the vibrant celebrations

Continue reading