കൗതുകത്തിനും നിർബന്ധത്തിനും വഴങ്ങി നായകളെ വാങ്ങുന്നവരാണോ? എങ്കിൽ തെരുവുനായശല്യം നിങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്...

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

അരുമമൃഗങ്ങളെ വളർത്തുന്നത് ഏറെ ഉത്തരവാദിത്തമുള്ള പണിയാണെന്ന് തിരിച്ചറിയാതെ പട്ടിയേയും പൂച്ചയേയുമൊക്കെ സ്വന്തമാക്കുകയും, പിന്നീട് ഇപ്പണി തങ്ങൾക്ക് പറ്റിയതല്ലെന്നു മനസ്സിലാക്കി സൂത്രത്തിൽ അവയെ തെരുവിലേക്കിറക്കി വിടുകയും ചെയ്യുന്നവരുണ്ട്. അങ്ങനെ ഇന്നത്തെ വീട്ടുനായ നാളത്തെ തെരുവുനായ ആകുന്നു.

തെരുവിൽ അലയുന്ന നായ്ക്കളുടെ ദൃശ്യം നമുക്കൊരു പുതുമയല്ല. എന്നാൽ പെരുവഴിയിൽ അനാഥനായി റോട്ട് വീലറോ, സെയിന്റ് ബർണാഡോ പോലെയുള്ള ബ്രീഡുകളെ കണ്ടു മുട്ടിയാലോ? പോറ്റാനും കൈകാര്യം ചെയ്യാനും കഴിയാതെ വരുമ്പോൾ പ്രായഭേദമന്യേ അവയെ തെരുവിലുപേക്ഷിക്കുന്ന പ്രവണത വർധിച്ചുവരികയാണ്.

Content Highlights: Discover the harsh reality of pets becoming strays due to irresponsible ownership.

Continue reading