തത്സുകി പ്രവചിച്ചു, പിന്നാലെ ഭൂകമ്പമുണ്ടായി, 5000-ത്തോളം മരണം; ജൂലായ് 5-ന് നഗരങ്ങൾ കടലിൽ മുങ്ങിത്താഴുമോ?

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിവുള്ള പലരുമുണ്ടായിട്ടുണ്ട് ചരിത്രത്തിൽ. അതിൽ വളരെ പ്രശസ്തയായ ഒരാളാണ് ബൾഗേറിയയിൽ ജീവിച്ചിരുന്ന ബാബ വാംഗ. ചെറുപ്പം മുതലേ കാഴ്ചാവൈകല്യമുള്ള അവർ, പക്ഷേ വളരെ പെട്ടെന്നാണ് പ്രശസ്തയായത്. കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള അവരുടെ കഴിവായിരുന്നു അതിനു കാരണം. 

രണ്ടാം ലോകമഹായുദ്ധം, സ്റ്റാലിന്റെ മരണം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സെപ്റ്റംബർ 11 ഭീകരാക്രമണം, 2004-ലെ സുനാമി തുടങ്ങിയവയൊക്കെ അവർ പ്രവചിച്ചിരുന്നുവെന്ന് ബാബ വാംഗയുടെ അനുയായികൾ അവകാശപ്പെടുന്നു. അവർ പ്രവചിച്ചുവെന്ന് പറയുന്നതിനെക്കുറിച്ച് തെളിവുകളൊന്നുമില്ല. വാംഗയ്ക്ക് അങ്ങനെയുള്ള കഴിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അവരോട് അടുപ്പമുള്ളവർ പറയുന്നു. എന്നാൽ, അനുയായികൾ പറയുന്നത് നേരെ തിരിച്ചും.

Content Highlights: explore the predictions of modern baba vanga rio tatsuki on tsunami, covid and 2025 potential japan disaster

Continue reading