പക്ഷികൾക്കൊരു മുട്ട വിരുന്നൊരുക്കിയാലോ; എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഫുഡ് വിരുന്നുകൾ

ഓമനപക്ഷികളുടെ തീറ്റക്രമത്തില്‍ എഗ് ഫുഡ് അഥവാ മൃദു തീറ്റയ്ക്ക് പ്രധാന സ്ഥാനമുണ്ട്. പ്രതിദിന ഭക്ഷണത്തിലും, പ്രജനനകാലത്തും, മഴക്കാലംപോലെ സമ്മര്‍ദ്ദവും രോഗസാധ്യതയും ഏറുന്ന കാലത്തും, പറന്നു തുടങ്ങുന്ന ഇളമുറക്കാര്‍ക്കുമൊക്കെ ഇത് പ്രയോജനപ്പെടുന്നു. വിലയല്‍പ്പം കൂടുതലാണെങ്കിലും വീട്ടില്‍ തന്നെ നിര്‍മ്മിച്ചാലും, പെറ്റ്‌ഷോപ്പുകളില്‍ നിന്ന് വാങ്ങിയാലും എഗ് ഫുഡ് തങ്ങളുടെ പക്ഷികളുടെ മെനുവിന്റെ ഭാഗമാക്കുന്നവരുടെ എണ്ണമിന്ന് കൂടിയിരിക്കുന്നു.
എഗ്ഫുഡിന്റെ പ്രധാന്യം
Content Highlights: Discover the benefits of egg food for pet birds and learn about its nutritional value and get easy recipes for optimal bird health and breeding.