രക്തസാമ്പിളുകള്‍ സൂക്ഷിച്ചത് വീട്ടിലെ ഫ്രിഡ്ജില്‍, ഇന്ത്യയിലെ എച്ച്‌ഐവി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഈ വനിതകളാണ്

സെല്ലപ്പൻ നിര്‍മലയും ഡോ. സുനീതി സോളമനും
സെല്ലപ്പൻ നിര്‍മലയും ഡോ. സുനീതി സോളമനും

ഇന്നും പൂര്‍ണമായി ഭേദമാക്കാനാവാത്ത മാരകരോഗങ്ങളുടെ പട്ടികയിലാണ് എച്ച്‌ഐവി. എയ്ഡ്‌സ് രോഗമുണ്ടെന്നറിയുമ്പോള്‍ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകളും കല്ലെറിയലുകളും ഒരുകാലത്ത് നിരന്തരസംഭവങ്ങളായി നമ്മുടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അച്ഛനമ്മമാര്‍ എച്ച്‌ഐവി ബാധിതരാണെന്ന് പുറം ലോകമറിഞ്ഞതിലൂടെ സമൂഹത്തില്‍ നിന്ന് ആട്ടിയകറ്റപ്പെട്ട കുട്ടികളും നമ്മുടെ നാട്ടിലാണ്. എന്നാല്‍ സര്‍ക്കാര്‍ ബോധവത്ക്കരണ പരിപാടികളിലൂടെയും കൃത്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെയും ഐച്ച്‌ഐവിക്കെതിരെ സുരക്ഷയും അവബോധവും വളര്‍ത്താന്‍ ഇന്നു കഴിഞ്ഞിട്ടുണ്ട്. അങ്ങനെയൊന്നിലേക്ക് നമ്മുടെ സമൂഹത്തെ നയിച്ചതിനുപിന്നില്‍ രണ്ട് സ്ത്രീകളും കൈകളുണ്ട്. ഡോ. സുനീതി സോളമനും അവരുടെ വിദ്യാര്‍ത്ഥിനിയായ സെല്ലപ്പന്‍ നിര്‍മലയും. ഇന്ത്യയിലെ എച്ച്‌ഐവി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ തുടക്കം ഇവരില്‍ നിന്നായിരുന്നു.

ആദ്യം കണ്ടെത്തിയ ആറുപേര്‍

Content Highlights: Discover the inspiring story of Dr. Sunithi Solomon and Sellappa Nirmala, who pioneered HIV prevention efforts in India, facing immense challenges

Continue reading