‘അന്നെനിക്ക് 19 വയസ്സേയുള്ളൂ, എൻജിനീയറിങ് വിദ്യാർഥിയായിരിക്കുമ്പോഴാണ് 'പ്രിയ'ത്തിലേക്കുള്ള വരവ്’

ചില മുഖങ്ങൾ അങ്ങനെയാണ്, മിന്നൽപ്പിണർ പോലെ മനസ്സിന്റെ ആഴങ്ങളിൽ മായാത്ത ചിത്രം വരച്ചുചേർക്കും. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ, കണ്ണുകളിൽ കുസൃതിയും ചിരിയിൽ നിഷ്‌കളങ്കതയുമായി 'പ്രിയം' എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് ദീപാ നായർ. കുഞ്ചാക്കോ ബോബന്റെ പ്രിയപ്പെട്ട 'ആനി'യായി വന്ന ആ പെൺകുട്ടി അന്നത്തെ കൗമാരങ്ങളുടെ സ്വപ്നസുന്ദരിയായി മാറി. പിന്നെയവൾ വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷയായത് ഞൊടിയിടയിലായിരുന്നു. മലയാളികൾ ആ മുഖം മറന്നില്ല. 'ആനി എവിടെപ്പോയി?' അന്വേഷണത്തിന്റെ കാൽനൂറ്റാണ്ട്. 26 വർഷങ്ങൾക്കിപ്പുറം, ഇതാ ഞാൻ ഇവിടെയുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ ദീപ ഗൃഹലക്ഷ്മിയ്‌ക്കൊപ്പം ചേരുകയാണ്. 'പ്രിയ'ത്തിലെ പഴയ ആനിയിൽ നിന്ന് ഇന്നത്തെ ദീപയിലേക്കുള്ള ദൂരം അളന്നും ഓർമ്മകളുടെ മധുരം നുകർന്നും ദീപാ നായർ സംസാരിക്കുന്നു.
എന്തുകൊണ്ടാണ് പിന്നീട് സിനിമയിൽ കാണാതിരുന്നത് ?
Content Highlights: Deepa Nair discusses her life 26 years after her debut in the film Priyam., Details on why she stepped away from cinema to prioritize education and career., Insights into her life in Melbourne and her ongoing passion for classical dance., Reflections on her debut experience with co-stars like Kunchacko Boban and Thilakan., Current status on a potential film comeback and her entrepreneurship in Australia.